Browsing Tag

2024 Olympics

അർജന്റീനയെ തകർത്ത് പകരം വീട്ടാനിതു സുവർണാവസരം, ഒളിമ്പിക്‌സ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും…

ഒളിമ്പിക്‌സ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ പ്രധാന ടീമുകളെല്ലാം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ…

ഇത്രയും മികച്ച യുവതാരം സൗദിയിലേക്കോ, ഒരിക്കലും വിട്ടുകൊടുക്കരുതെന്ന് ആരാധകർ

ഒളിമ്പിക്‌സ് ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ മികച്ച വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇറാഖിനെതിരെ ഒന്നിനെതിരെ മൂന്നു…

എത്ര കണ്ടാലും മതിവരാത്ത ഗോൾ, ഇറാഖിനെതിരെ അർജന്റീന നേടിയ ഗോൾ തരംഗമാകുന്നു

ഒളിമ്പിക്‌സ് ടൂർണമെന്റിൽ ആദ്യത്തെ മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ മൊറോക്കോയോട് തോൽവി വഴങ്ങിയ അർജന്റീന ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടി തിരിച്ചുവരവ് നടത്തിയിരുന്നു. ഇറാഖുമായി നടന്ന…

പതിനഞ്ചു മിനുട്ട് ഇഞ്ചുറി ടൈം നൽകിയത് അർജന്റീനയെ സഹായിക്കാനോ, യഥാർത്ഥ കാരണമിതാണ്

പാരീസ് ഒളിമ്പിക്‌സിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ ഇന്നലെ നടന്ന മത്സരം സംഭവബഹുലമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ അർജന്റീന സമനില ഗോൾ നേടിയെങ്കിലും രണ്ടു മണിക്കൂറിനു…

അർജന്റീനയും മൊറോക്കോയും മത്സരം തുടർന്നു കളിക്കാൻ തയ്യാറല്ലായിരുന്നു, രൂക്ഷമായ…

പാരീസ് ഒളിമ്പിക്‌സിൽ കഴിഞ്ഞ ദിവസം നടന്ന അസാധാരണ സംഭവങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അർജന്റീന ടീമിന്റെ നായകനായ നിക്കോളാസ് ഓട്ടമെൻഡിയും പരിശീലകനായ ഹാവിയർ മഷെറാനോയും. മത്സരത്തിൽ അവസാന…

ഒന്നര മണിക്കൂറിനു ശേഷം VAR റിവ്യൂ, അർജന്റീനയുടെ സമനിലഗോൾ നിഷേധിച്ചു; മൊറോക്കോക്ക്…

ഒളിമ്പിക്‌സിലെ അർജന്റീനയുടെ ആദ്യത്തെ മത്സരത്തിന് സംഭവബഹുലമായ രീതിയിൽ തുടക്കം. മത്സരം പൂർത്തിയായി എന്ന് ഏവരും വിശ്വസിച്ചിരിക്കെ ഒന്നര മണിക്കൂറിനു ശേഷം മത്സരം വീണ്ടും ആരംഭിക്കുകയും അർജന്റീന…

മെസിക്കൊപ്പം മറ്റൊരു കിരീടം കൂടി നേടാൻ എമിലിയാനോയുമുണ്ട്, ഒളിമ്പിക്‌സിനുള്ള താരങ്ങളെ…

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ മൂന്നു പ്രധാന കിരീടങ്ങളും സ്വന്തമാക്കിയ അർജന്റീനക്ക് ഏതാനും മാസങ്ങൾക്കകം രണ്ടു കിരീടങ്ങൾ കൂടി നേടാനുള്ള അവസരമുണ്ട്. ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ…

ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവരുടെ എണ്ണം വർധിക്കുന്നു, ക്ലബിനു മേൽ സമ്മർദ്ദം…

കഴിഞ്ഞ അഞ്ചു വർഷമായി ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ദേശീയ ടീമാണ് അർജന്റീന. മൂന്നു വർഷത്തിനിടെ സാധ്യമായ എല്ലാ കിരീടവും സ്വന്തമാക്കിയ അവർ അതിനിടയിൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച…

ഒളിമ്പിക്‌സ് ഞാൻ സ്വന്തമാക്കിയതാണ്, നേടാൻ ആഗ്രഹമുള്ള സഹതാരങ്ങൾക്കു വേണ്ടി വഴി…

നീണ്ട പതിനാറു വർഷമായി അർജന്റീന ടീമിലെ സ്ഥിരസാന്നിധ്യമാണ് ഏഞ്ചൽ ഡി മരിയ. 2007, 2008 വർഷങ്ങളിൽ അണ്ടർ 20 ലോകകപ്പും ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കിയ താരം അതിനു ശേഷം പല തവണ കിരീടത്തിനരികിൽ…

എതിരാളികളില്ലാതെ ഒൻപതാം തവണയും ലയണൽ മെസി ബാലൺ ഡി ഓർ സ്വന്തമാക്കും, സാധ്യതകൾ…

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനു ശേഷം പ്രഖ്യാപിച്ച ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് ലയണൽ മെസിയായിരുന്നു. എട്ടാമത്തെ തവണയാണ് ലയണൽ മെസി ഫുട്ബോൾ ലോകത്തെ സമുന്നതമായ പുരസ്‌കാരം തന്റെ…