ആരും പ്രതീക്ഷിക്കാത്ത പൊസിഷനിലേക്ക് ബോൾ നൽകി കിടിലൻ അസിസ്റ്റ്, 1200ആം മത്സരം…
കരിയറിലെ 1200ആമത്തെ മത്സരം ആഘോഷിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ അൽ നസ്‌റും അൽ റിയാദും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്…