ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലെ ഗോളടിമികവ്, പുരസ്‌കാരം സ്വന്തമാക്കി ദിമിത്രിയോസ്…
കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കളിച്ചിട്ടുള്ള മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. രണ്ടു സീസണുകൾ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന താരം കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഗോൾഡൻ…