കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗതി മാറ്റിയ പരിശീലകൻ, ഇവാനാശാനെ വിമർശിക്കുന്നവർ ഈ കണക്കുകൾ…
കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിൽ പഞ്ചാബ് എഫ്‌സി ഒഡിഷ എഫ്‌സിയോട് തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ പ്ലേഓഫിലേക്ക് മുന്നേറി. ജംഷഡ്‌പൂരിനെതിരായ മത്സരത്തിന് ശേഷം ഒരു പോയിന്റ്…