നൽകിയ വാക്ക് ആശാൻ തിരിച്ചെടുക്കുമോ? ഐഎസ്എല്ലിലേക്ക് തിരിച്ചെത്താൻ ഇവാൻ…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. മൂന്നു സീസണുകളിൽ ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ്…