പുതിയ സ്‌ട്രൈക്കർ സ്പെയിനിൽ നിന്നോ അർജന്റീനയിൽ നിന്നോ, സ്ഥിരീകരിക്കാൻ മണിക്കൂറുകളുടെ…
കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌ട്രൈക്കർക്കായി മാർക്കറ്റിൽ സജീവമായ ഇടപെടലുകൾ നടത്തുന്നത് കുറെ ദിവസങ്ങളായി എല്ലാവർക്കുമറിയാം. പുതിയ സീസണിൽ കിരീടത്തിനായി പൊരുതണമെങ്കിൽ മികച്ചൊരു സ്‌ട്രൈക്കറുടെ…