ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് മുട്ടിയിട്ട് കാര്യമില്ല, സീസൺ തുടങ്ങും മുൻപേ നായകനൊരു…
ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത ദിവസങ്ങളിൽ തായ്‌ലാൻഡിലേക്ക് പോകുന്ന ടീം അവിടെ പ്രീ സീസൺ മത്സരങ്ങൾ കളിക്കും.…