മിലോസ് ഡ്രിൻസിച്ചും പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത് വമ്പൻ അഴിച്ചുപണി…
പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി നടത്തുമെന്ന സൂചനകളെ ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തെ അഡ്രിയാൻ ലൂണ, നോഹ സദൂയി, മിലോസ്…