ഇത് നേരെ കുപ്പത്തൊട്ടിയിലേക്ക് പോകുന്നു, സ്റ്റാറെയെ പുറത്താക്കുമെന്ന് അഭ്യൂഹങ്ങളോട്…
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തുള്ള മൈക്കൽ സ്റ്റാറെ പരിശീലകനായി എത്തിയ ആദ്യത്തെ നാളുകൾ പ്രതീക്ഷ…