ഇവാനാശാനെ സിനിമയിലെടുത്തു, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹീറോ മലയാള സിനിമയിലേക്ക്
മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് ഒരു കിരീടം പോലും ക്ലബിന് സ്വന്തമാക്കി നൽകിയില്ലെങ്കിലും ആരാധകരുടെ മനസിൽ അദ്ദേഹം ഹീറോയാണ്. അദ്ദേഹം ക്ലബ് വിടണമെന്ന്…