“മെസിക്കതു മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്”- അടുത്ത മത്സരത്തിലും താരം…
ലയണൽ മെസിയുടെ ഫിറ്റ്നസ് പ്രശ്‌നങ്ങൾ ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്റർനാഷണൽ ബ്രേക്കിൽ ഇക്വഡോറിനെതിരായ മത്സരത്തിലാണ് അതിന്റെ തുടക്കം. മത്സരത്തിൽ ഫ്രീകിക്കിലൂടെ ടീമിന്റെ വിജയഗോൾ നേടിയ ലയണൽ മെസി അതിനു പിന്നാലെ കളിക്കളം വിടുകയായിരുന്നു.…