ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പിഴവ്, ബ്ലാസ്റ്റേഴ്‌സ് താരത്തിനെ വിമർശിച്ച് പരിശീലകൻ…
ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്‌സിന് നിരാശ സമ്മാനിച്ചു. സ്വന്തം മൈതാനത്ത് ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ…