വിബിൻ മോഹൻ നടത്തിയത് മികച്ച പ്രകടനം, മലയാളി താരത്തെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ സമ്മാനിച്ച ഒന്നായിരുന്നു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ വളരെ മോശം പ്രകടനം നടത്തിയ കേരള…