ദേശീയടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങൾ ആരൊക്കെ, പത്ത് പേരുകൾ…
ഇന്ത്യൻ ഫുട്ബോൾ ടീം കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. മറ്റു രാജ്യങ്ങളിൽ കളിക്കുന്ന ഇന്ത്യൻ വംശജരായ…