വിബിൻ മോഹനന്റെ പരിക്ക് ഗുരുതരമാണോ, വെളിപ്പെടുത്തലുമായി മാർക്കസ് മെർഗുലാവോ

മോശം ഫോമിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ തിരിച്ചടി നൽകിയാണ് കഴിഞ്ഞ മത്സരത്തിൽ മധ്യനിര താരമായ വിബിൻ മോഹനന് പരിക്കേറ്റത്. മത്സരത്തിന്റെ നാൽപത്തിരണ്ടാം മിനുട്ടിൽ പരിക്കിനെ തുടർന്ന്…

ഒടുവിൽ നോഹയും അതു തന്നെ പറയുന്നു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ യഥാർത്ഥ പ്രശ്‌നമിതാണ്

ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ മൂന്നു സീസണിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ടീം പ്ലേ ഓഫ് കളിച്ചിരുന്നു. എന്നാൽ മൈക്കൽ സ്റ്റാറെ പരിശീലകനായ ആദ്യത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ…

എന്താണ് ഈ സീസണിൽ സംഭവിച്ചത്, ഈ നാണക്കേട് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പതറിക്കൊണ്ടിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷകൾ നൽകിയ ടീം പുറകോട്ടു പോകുന്നതാണ് കണ്ടത്. വ്യക്തിഗത പിഴവുകൾ ഓരോ മത്സരങ്ങളിലും…

നൽകിയ വാക്ക് ആശാൻ തിരിച്ചെടുക്കുമോ? ഐഎസ്എല്ലിലേക്ക് തിരിച്ചെത്താൻ ഇവാൻ…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. മൂന്നു സീസണുകളിൽ ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ്…

റൊണാൾഡോ അഞ്ചാം സ്ഥാനത്ത്, മെസിയോടും അർജന്റീനയോടുമുള്ള ഇഷ്‌ടം വെളിപ്പെടുത്തി അഡ്രിയാൻ…

കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണയുടെ ശൈലിക്കും അർജന്റീന നായകനായ ലയണൽ മെസിയുടെ ശൈലിക്കും സമാനതകളുണ്ട്. ടീമിന്റെ പത്താം നമ്പർ താരങ്ങളായി കളിക്കുന്ന ഇരുവർക്കും കളിയെ മുഴുവൻ…

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ലൂണയെ കാണാം, തന്റെ പദ്ധതികൾ വെളിപ്പെടുത്തി…

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്‌ മുതൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. നിരവധി വമ്പൻ ഓഫറുകൾ കിട്ടിയിട്ടും ക്ലബ് വിടാതിരുന്നതും ടീമിനായി മികച്ച പ്രകടനം നടത്തുന്നതുമെല്ലാം ലൂണയെ…

ജനുവരിയിൽ പുതിയ താരങ്ങലെത്തുമോ, മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ

ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ അവർ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്. പുറകിലുള്ള ടീമുകളിൽ പലർക്കും…

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പിഴവ്, ബ്ലാസ്റ്റേഴ്‌സ് താരത്തിനെ വിമർശിച്ച് പരിശീലകൻ…

ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്‌സിന് നിരാശ സമ്മാനിച്ചു. സ്വന്തം മൈതാനത്ത് ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനെ…

കേരളത്തിലുള്ളവരെ ഒരുപാട് സ്നേഹിക്കുന്നു, ക്ലബിനൊപ്പം നിരവധി വർഷങ്ങൾ തുടരാൻ…

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിനോടും അതിന്റെ ആരാധകരോടും കേരളത്തിലെ ജനങ്ങളോടുമെല്ലാമുള്ള സ്നേഹം വെളിപ്പെടുത്തി ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ. തുടർച്ചയായ നാലാമത്തെ സീസണാണ് കേരള…

ഇതുപോലൊരു ആരാധകക്കൂട്ടത്തിനു മുന്നിൽ കളിക്കുന്നത് അഭിമാനമാണ്, എതിരാളികളിൽ നിന്നും…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ഏറ്റുമുട്ടാൻ പോവുകയാണ്. രണ്ടു ടീമുകളും പോയിന്റ് ടേബിളിൽ അടുത്തടുത്ത് നിൽക്കുന്നതിനാൽ മികച്ച…