പത്ത് മിനുട്ടു കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റിയ പതിനാറുകാരൻ, ബാഴ്‌സലോണയിൽ പുതിയ…
ടോട്ടനം ഹോസ്പേറുമായി കഴിഞ്ഞ ദിവസം നടന്ന ജോയൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സലോണയെ വിജയത്തിലേക്ക് നയിച്ച് പകരക്കാരനായിറങ്ങിയ പതിനാറുകാരൻ താരം. ബാഴ്‌സലോണ യൂത്ത് ടീമിലെ താരമായ ലാമിൻ യമാലാണ് തോൽവി…