ഫെഡോറിന്റെ തിരിച്ചുവരവിന് സാധ്യതയേറുന്നു, ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സൂചനകളിൽ നിന്നും…
ജൂൺ മാസം പിറന്നതോടെ നിരവധി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിവിധ ക്ലബുകൾ വിടുന്നത്. മെയ് മാസത്തോടെ കരാർ അവസാനിച്ച താരങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളാണ് നിറയെ കാണുന്നത്. കഴിഞ്ഞ…