പ്രീ സീസൺ കളിക്കാത്തതൊന്നും ഒരു പ്രശ്‌നമേയല്ല, കേരള ബ്ലാസ്റ്റേഴ്‌സിൽ പുതിയ ചരിത്രം…
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ജീവൻ നൽകിയ മത്സരമാണ് കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്‌സിക്കെതിരെ നടന്നത്. തുടർച്ചയായ തോൽവികളിൽ വലഞ്ഞിരുന്ന ടീം സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ്…