Browsing Tag

Kerala Blasters

ബംഗാൾ കടുവയിനി കേരളത്തിന്റെ കൊമ്പൻ, ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിന് അതിഗംഭീര വരവേൽപ്പ് | Kerala…

തിരിച്ചടികളെ മറികടക്കാൻ അടുത്ത സീസണിനായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ തന്നെ ആറു താരങ്ങൾ ക്ലബ് വിട്ടപ്പോൾ രണ്ടു സൈനിംഗുകൾ ക്ലബ് നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരം ജോഷുവ, ഒരൊറ്റ സീസൺ കളിച്ചതിനു…

പകരക്കാരെ കണ്ടെത്തി, മറ്റൊരു താരം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്നുറപ്പായി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയ അഴിച്ചുപണികൾ നടന്നു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ ടീം അടുത്ത സീസണിനു മുന്നോടിയായി കെട്ടുറപ്പുള്ളതാക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ…

തിരിച്ചടികൾക്കിടയിൽ പ്രതീക്ഷ നൽകുന്ന വാർത്തയുമായി മാർക്കസ്, ഇനിയെല്ലാം ബ്ലാസ്റ്റേഴ്‌സ്…

ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ പ്രതിഷേധസൂചകമായി കളിക്കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എടുത്ത നടപടികൾക്കെതിരെ നൽകിയ അപ്പീൽ കഴിഞ്ഞ ദിവസമാണ് എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി തള്ളിക്കളഞ്ഞത്. ഇതോടെ ക്ലബും പരിശീലകനും പിഴത്തുക അടക്കണമെന്ന കാര്യം…

കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്ന പണി ചെറുതല്ല, ട്രാൻസ്‌ഫർ നീക്കങ്ങളെ വരെ ബാധിക്കും | Kerala…

ബെംഗളൂരുവിനെതിരായ മത്സരത്തിലുണ്ടായ വിവാദ സംഭവങ്ങളെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും എഐഎഫ്എഫ് വിലക്കും പിഴയും നൽകിയിരുന്നു. ഈ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബും പരിശീലകനും അപ്പോൾ തന്നെ അപ്പീൽ…

വിപ്ലവമാറ്റത്തിനു വഴിതെളിയിച്ച സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടി തുടരുന്നു, ക്ലബിന്റെയും…

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിനുള്ള ശിക്ഷയായി പിഴയും വിലക്കും ചുമത്തിയ നടപടിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സും…

ക്ലബ് വിട്ട നായകന് അതിനേക്കാൾ മികച്ച പകരക്കാരൻ, വമ്പൻ താരത്തെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്‌സ്…

ഈ സീസണിലെ തിരിച്ചടികളെ മറികടക്കാൻ അടുത്ത സീസണിൽ വലിയ രീതിയിലുള്ള ഒരു അഴിച്ചുപണിക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താതിരുന്ന നിരവധി താരങ്ങളെ ക്ലബ് ഒഴിവാക്കിയിരുന്നു. മൂന്നു…

“ടീമിലെത്തിയിരിക്കുന്നത് ഒരു കംപ്ലീറ്റ് പാക്കേജ്”- കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ…

കഴിഞ്ഞ ഏതാനും ദിവസങ്ങളുടെ ഇടയിൽ ആറു താരങ്ങൾ ക്ലബ് വിട്ടു പോകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ടീമിൽ വലിയ അഴിച്ചു പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും താരങ്ങൾ പുറത്തു…

സർപ്രൈസ് പൊട്ടിച്ച് പുതിയ സൈനിങ്‌ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഒടുവിൽ ആ വാർത്ത യാഥാർത്ഥ്യമായി…

മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ ആറു പേർ ക്ലബ് വിടുന്ന കാര്യം കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിനു പിന്നാലെ പുതിയ സൈനിങ്‌ പ്രഖ്യാപിച്ചു. ജെസ്സൽ കാർനെയ്‌റോ, ഹർമൻജോത് ഖബ്‌റ, മുഹീത് ഖാൻ എന്നീ ഇന്ത്യൻ താരങ്ങളും വിക്റ്റർ…

“ഇത് ക്ലബിന്റെ മാത്രം തീരുമാനമാണ്, എന്റേതല്ല”- കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു പിന്നാലെ…

ഇന്നാണ് പ്രതിരോധതാരമായ വിക്റ്റർ മോങ്കിൽ അടക്കം അഞ്ചു കളിക്കാർ ക്ലബ് വിടുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചത്. മോങ്കിലിനു പുറമെ ഇവാൻ കലിയുഷ്‌നി, അപ്പോസ്ഥലോസ് ജിയാനു, ഹർമൻജോത് ഖബ്‌റ, മുഹീത് ഖാൻ എന്നീ താരങ്ങളാണ് ക്ലബിൽ നിന്നും പുറത്തു…

കേരള ബ്ലാസ്റ്റേഴ്‌സിൽ ഒഴിവാക്കൽ വിപ്ലവം, മൂന്നു വിദേശതാരങ്ങൾ ഉൾപ്പെടെ അഞ്ചു പേർ ടീം വിട്ടു | Kerala…

ഇക്കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വലിയ രീതിയിലുള്ള ആരാധകരോഷം ഏറ്റുവാങ്ങുന്നുണ്ട്. അടുത്ത സീസണിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ അതിനിയും വർധിക്കുമെന്നതിനാൽ ടീമിൽ അഴിച്ചുപണികൾ…