ആരാധകർ ആവശ്യപ്പെട്ട വലിയ മാറ്റം അടുത്ത മത്സരത്തിലുണ്ടാകും, സൂചനകളിൽ നിന്നും…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ ദയനീയമായ പ്രകടനമാണ് നടത്തുന്നതെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു, കഴിഞ്ഞ എട്ടു മത്സരങ്ങളിൽ ആറെണ്ണത്തിലും തോൽവി വഴങ്ങിയ…