മൈക്കൽ സ്റ്റാറെക്ക് സ്വീഡനിൽ സ്വീകരണം, പുതിയ പരിശീലകനു മുന്നിൽ കരുത്തു കാണിച്ച്…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയൊരു സീസണിനു വേണ്ടി പുതിയൊരു പരിശീലകന് കീഴിൽ തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പ്രീ സീസൺ ക്യാംപിനു മുന്നോടിയായി ചില കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ…