മിഖായേൽ മാലാഖയും മൈക്കിളേട്ടനും, പതിവു തെറ്റിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ |…
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം ക്ലബ് നടത്തിയിരുന്നു. മൂന്നു വർഷം ടീമിനെ നയിച്ച ആരാധകരുടെ പ്രിയങ്കരനായ ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി നാല്പത്തിയെട്ടുകാരനായ…