Browsing Tag

Poland

പോർച്ചുഗൽ പുറത്താക്കിയ ഫെർണാണ്ടോ സാന്റോസ് വീണ്ടും പരിശീലകസ്ഥാനത്തേക്ക്

പോർച്ചുഗലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഫെർണാണ്ടോ സാന്റോസ്. അദ്ദേഹം പരിശീലകനായിരിക്കുന്ന സമയത്താണ് പോർച്ചുഗൽ യൂറോ കപ്പും യുവേഫ നേഷൻസ് ലീഗ് കിരീടവും നേടിയത്.

ഇനി ആക്രമിക്കരുതെന്ന് ആ താരം പറഞ്ഞു, ലോകകപ്പ് മത്സരത്തിലുണ്ടായ സംഭവം വെളിപ്പെടുത്തി…

ഐതിഹാസികമായാണ് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മുപ്പത്തിയാറു മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി ലോകകപ്പിനെത്തിയ ടീം പക്ഷെ ആദ്യത്തെ മത്സരത്തിൽ തന്നെ തോൽവി വഴങ്ങി. ഒന്നിനെതിരെ രണ്ടു

“ഞാൻ ലോകകപ്പിനു മുൻപ് പറഞ്ഞതു തന്നെ സംഭവിച്ചു”- അർജന്റീനയുടെ…

ഖത്തർ ലോകകപ്പിൽ വിജയം നേടിയതോടെ മുപ്പത്തിയാറു വർഷമായി ലോകകപ്പ് നേടിയിട്ടില്ലെന്ന ചീത്തപ്പേരാണ് അർജന്റീന മായ്ച്ചു കളഞ്ഞത്. അതിനൊപ്പം ടീമിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ കരിയറിന് പൂർണത നൽകാനും ആ…

മെസിയോട് രഹസ്യമായി പറഞ്ഞതെന്ത്, ഒടുവിൽ വെളിപ്പെടുത്തി ലെവൻഡോസ്‌കി

അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന ലോകകപ്പ് ഗ്രൂപ്പിലെ അവസാന റൌണ്ട് മത്സരത്തിനു ശേഷം എല്ലാവരും ശ്രദ്ധിച്ച കാര്യമായിരുന്നു മെസിയും റോബർട്ട് ലെവൻഡോസ്‌കിയും തമ്മിൽ നടന്ന സംഭാഷണം. മത്സരത്തിനിടെ…

മെസിയുടെ കിക്ക് എങ്ങോട്ടെന്ന് അറിയാമായിരുന്നു, പെനാൽറ്റി തടഞ്ഞത് യാദൃശ്ചികമല്ലെന്ന്…

അർജന്റീന ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടാണ് ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസിയെടുത്ത പെനാൽറ്റി പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി തടഞ്ഞിട്ടത്. അർജന്റീനയുടെ നോക്ക്ഔട്ട് സാധ്യതകളെ തന്നെ ആ സേവ്…

മത്സരത്തിനു ശേഷം തമ്മിൽ പറഞ്ഞതെന്ത്, മെസിയും ലെവൻഡോസ്‌കിയും പ്രതികരിക്കുന്നു

അർജന്റീന-പോളണ്ട് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലെവൻഡോസ്‌കി മെസിയെ ഫൗൾ ചെയ്‌തതും അതിനു ശേഷം പോളണ്ട് നായകൻ മെസിക്കു നേരെ കൈ നീട്ടിയപ്പോൾ താരം അത് ഗൗനിക്കാതെ നിന്നതുമെല്ലാം ഏവരും കണ്ടതാണ്.…

മത്സരത്തിനിടെ മെസിയോട് ബെറ്റു വെച്ചു തോറ്റു, വെളിപ്പെടുത്തലുമായി പോളണ്ട് ഗോൾകീപ്പർ

അർജന്റീനയും പോളണ്ടും തമ്മിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിടെ ലയണൽ മെസിയോട് ബെറ്റു വെച്ച് തോറ്റുവെന്ന് പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം…

ലിസാൻഡ്രോ മാർട്ടിനസ് പോളണ്ടിനെതിരെ ആദ്യ ഇലവനിൽ കളിക്കില്ല, കാരണമിതാണ്

ലോകകപ്പിൽ അർജന്റീനയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ മത്സരത്തിൽ പുതിയ തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ പരിശീലകൻ ലയണൽ സ്‌കലോണി ഒരുങ്ങുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്നത്തെ…

പോളണ്ടിന്റെ വിജയം അർജന്റീനക്ക് ഭീഷണി, ലോകകപ്പിൽ നിന്നും പുറത്താകാനുള്ള സാധ്യത…

സൗദി അറേബ്യക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ട് നേടിയ വിജയം അർജന്റീനക്കും തിരിച്ചടി നൽകാൻ സാധ്യത. പോളണ്ട് വിജയം നേടിയതോടെ അടുത്ത രണ്ടു മത്സരങ്ങളിലും വിജയം നേടിയാലേ അർജന്റീന ടീമിന്…