മെസിയെ എനിക്കു വേണം, റിട്ടയർ ചെയ്‌താലും തനിക്കൊപ്പം തുടരാമെന്ന് ലയണൽ സ്‌കലോണി
തുടർച്ചയായ രണ്ടാമത്തെ തവണയും കോപ്പ അമേരിക്ക ഫൈനൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അർജന്റീന. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയ അർജന്റീന തുടർച്ചയായ നാലാമത്തെ കിരീടം നേടാനുള്ള…