എത്ര ക്ലബുകൾ എന്നെ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് ആർക്കുമറിയില്ല, യൂറോപ്പിലെ എന്റെ…
യൂറോപ്പിൽ നിന്നും മറ്റുള്ള ലീഗുകളിൽ നിന്നുമുള്ള ഓഫറുകൾ ഇല്ലാഞ്ഞിട്ടല്ല സൗദി ലീഗിലെ അൽ നസ്ർ ക്ലബ്ബിലേക്ക് ചേക്കേറിയതെന്നു വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ആരാധകർക്കു മുന്നിൽ!-->…