മെസിയെ പ്രശംസിച്ചു, ബ്രസീലിയൻ താരത്തിന് ആരാധകരുടെ പൊങ്കാല

ക്രൊയേഷ്യക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ലയണൽ മെസി നടത്തിയ പ്രകടനം നിരവധി പേരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയതായിരുന്നു. ഏറ്റവും മികച്ച താരം ആരാണെന്ന കാര്യത്തിൽ ഇനിയൊരു തർക്കത്തിന്റെയും…

“അവൻ മറ്റു താരങ്ങളേക്കാൾ മികച്ചു നിന്നു”- മാൻ ഓഫ് ദി മാച്ച് അർഹിച്ചിരുന്ന…

ക്രൊയേഷ്യക്കെതിരായ സെമി ഫൈനലിലെ മികച്ച പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ലയണൽ മെസി സ്വന്തമാക്കുകയുണ്ടായി. ടൂർണമെന്റിൽ നാലാം തവണയാണ് മെസി കളിയിലെ താരമാകുന്നത്. മത്സരത്തിന് ശേഷം…

“ഒരു സംശയവുമില്ലാതെ ഞാനത് പറയും”- മെസിയെക്കുറിച്ച് അർജന്റീന പരിശീലകൻ…

ഖത്തർ ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ലയണൽ മെസിയെ പ്രശംസിച്ച് പരിശീലകൻ ലയണൽ സ്‌കലോണി. ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്നും എന്നാൽ ഒരു…

“അർജന്റീന വിജയം അർഹിച്ചിരുന്നെങ്കിലും റഫറി ദുരന്തമായിരുന്നു”- കടുത്ത…

ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയ പെനാൽറ്റി നൽകിയ റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച്. അർജന്റീന അർഹിച്ച വിജയമാണ് മത്സരത്തിൽ…

“പെനാൽറ്റി നിയമങ്ങൾ മാറ്റിയോ”- റഫറിക്കെതിരെ വിമർശനവുമായി ക്രൊയേഷ്യൻ…

അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തെ വിമർശിച്ച് ക്രൊയേഷ്യൻ പരിശീലകൻ സ്ളാക്കോ ദാലിച്ച്. മത്സരത്തിൽ…

ഒരൊറ്റ മത്സരം, ലയണൽ മെസി തകർത്തത് നിരവധി റെക്കോർഡുകൾ

ക്രൊയേഷ്യക്കെതിരായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിലെ ഉജ്ജ്വല പ്രകടനത്തിലൂടെ ലയണൽ മെസി തകർത്തത് നിരവധി റെക്കോർഡുകൾ. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന…

ഇനിയൊരു ലോകകപ്പിനില്ല, ഖത്തർ ലോകകപ്പ് ഫൈനൽ അവസാനത്തേതെന്ന് ലയണൽ മെസി

ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പ് മത്സരമാകുമെന്ന് അർജന്റീന നായകൻ ലയണൽ മെസി. ഇന്നലെ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തെറിഞ്ഞു ഫൈനലിലേക്ക്…

ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധതാരത്തെ ഒന്നുമല്ലാതാക്കിയ നീക്കം, മെസിയെ വാഴ്ത്തി…

ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ വരെ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരമായിരുന്നു ക്രൊയേഷ്യയുടെ ജോസ്കോ ഗ്വാർഡിയോൾ. എന്നാൽ സെമി ഫൈനൽ മത്സരം കഴിഞ്ഞതോടെ ഗ്വാർഡിയോളിനെ നിലത്തിറക്കിയിരിക്കയാണ്…

റോമയെയും പോർച്ചുഗൽ ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കാൻ മൗറീന്യോക്ക് ഓഫർ

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മൊറോക്കോയോടു തോറ്റ് പോർച്ചുഗൽ പുറത്തു പോയതോടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിയാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. 2016 യൂറോ കപ്പ് പോർച്ചുഗലിന്…

“മെസി ലോകകപ്പ് നേടുമെന്ന് എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു”- പിന്തുണയുമായി…

ഖത്തർ ലോകകപ്പിൽ ലയണൽ മെസി തന്നെ കിരീടം സ്വന്തമാക്കുമെന്ന് സ്വീഡിഷ് ഇതിഹാസവും മെസിയുടെ മുൻ സഹതാരവുമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മെസി കിരീടം നേടുമെന്ന കാര്യം നേരത്തെ തന്നെ എഴുതപ്പെട്ടു…