“റൊണാൾഡോയെ ടീമിലെത്തിക്കുക സ്വപ്‌നമാണ്”- വെളിപ്പെടുത്തലുമായി ചാമ്പ്യൻസ്…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്മർ ജാലകത്തിൽ തന്നെ റൊണാൾഡോ

റൊണാൾഡോയുടെ റെക്കോർഡുകൾ ഓരോന്നായി മെസിക്കു മുന്നിൽ വഴിമാറുന്നു, മറ്റൊരു റെക്കോർഡ്…

കഴിഞ്ഞ സീസണിൽ നിറം മങ്ങിയ ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ റാങ്കിങ്ങിൽ അവസാന മുപ്പതു പേരിൽ ഇടം പിടിച്ചില്ലെങ്കിലും ഈ സീസണിലെ ചർച്ചാവിഷയം പിഎസ്‌ജി താരം തന്നെയാണ്. ഗോളുകൾ നേടാനും അതിനു മികച്ച

ചെൽസിയിൽ ഗ്രഹാം പോട്ടർ കൊണ്ടുവന്ന വിപ്ലവമാറ്റം, അതിമനോഹരമായ പാസിംഗ് ഗെയിമിന്റെ…

ചെൽസിയിലെത്തി ആറു മാസം തികയുന്നതിനു മുൻപ് ക്ലബിന് ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ച തോമസ് ടുഷെലിനെ ഈ സീസൺ ആരംഭിച്ചതിനു ശേഷം പുറത്താക്കാനുള്ള തീരുമാനം ആരാധകർക്ക് അത്ര തൃപ്‌തികരമായിരുന്നില്ല.

ആരു നോക്ക്ഔട്ടിലെത്തും, ആരു പുറത്താവും? ചാമ്പ്യൻസ് ലീഗിൽ ഇന്ന് അതിനിർണായക പോരാട്ടങ്ങൾ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ ഏതാനും ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ചെൽസി, പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ

ബാലൺ ഡി ഓർ അന്തിമലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ടതിനു കളിക്കളത്തിൽ മെസി മറുപടി…

ഒരു ദശാബ്ദത്തിലേറെക്കാലം ബാലൺ ഡി ഓറിൽ ആധിപത്യം സ്ഥാപിച്ച താരമാണെങ്കിലും ഈ വർഷത്തെ പുരസ്‌കാരത്തിനുള്ള അന്തിമ ലിസ്റ്റിൽ ഇടം പിടിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞിരുന്നില്ല. ബാഴ്‌സലോണയിൽ നിന്നും

മെസി തന്നെ ഒരേയൊരു ഗോട്ട്, റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് തകർത്തു

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മികച്ച പ്രകടനമാണ് മക്കാബി ഹൈഫക്കെതിരെ ലയണൽ മെസി കാഴ്‌ച വെച്ചത്. പിഎസ്‌ജി രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകളും രണ്ട്

റയൽ മാഡ്രിഡിന് സീസണിലെ ആദ്യ തോൽവി, യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡ് ഈ സീസണിലെ ആദ്യത്തെ തോൽവി വഴങ്ങിയപ്പോൾ ബെൻഫിക്കയോട് തോറ്റ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നു തന്നെ പുറത്തായി. മറ്റു പ്രധാന മത്സരങ്ങളിൽ

വീണ്ടും മെസി മാജിക്ക്, ഗോളുകളും അസിസ്റ്റുകളുമായി താരം നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക്…

ലയണൽ മെസിയുടെ കാലുകൾ ഒരിക്കൽക്കൂടി മാന്ത്രിക നീക്കങ്ങൾ നടത്തിയ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇസ്രായേലി ക്ലബായ മക്കാബി ഹൈഫക്കെതിരെ വമ്പൻ വിജയവുമായി പിഎസ്‌ജി. ലയണൽ മെസിക്കൊപ്പം എംബാപ്പയും മികച്ച

അവസാനത്തെ ചിരി പിഎസ്‌ജിയുടേതാകും, ലയണൽ മെസി നിർണായക തീരുമാനമെടുക്കുന്നതിനു തൊട്ടരികിൽ

ഈ സീസണോടെ പിഎസ്‌ജി കോണ്ട്രാക്റ്റ് അവസാനിക്കുന്ന ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ബാഴ്‌സലോണയുടെ പദ്ധതികൾ നടക്കാൻ സാധ്യതയില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

“പിഎസ്‌ജിയിൽ നെയ്‌മർക്ക് പിന്തുണ ലഭിക്കുന്നില്ല, താരം റയൽ…

ബ്രസീലിയൻ മുന്നേറ്റനിര താരമായ നെയ്‌മർ ജൂനിയർ പിഎസ്‌ജിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ബ്രസീലിന്റെ മുൻ താരമായ സെ റോബർട്ടോ. പിഎസ്‌ജിയിൽ നെയ്‌മർക്ക് ആരാധകർക്കിടയിൽ നിന്നും