ബ്രസീൽ ടീം പ്രഖ്യാപിച്ചു, മികച്ച ഫോമിലുള്ള മൂന്നു പ്രീമിയർ ലീഗ് താരങ്ങൾ പുറത്ത്
ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചപ്പോൾ ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന, പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന്റെ മൂന്നു!-->…