മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചോടിഞ്ചു പോരാട്ടം, ജർമൻ മഞ്ഞക്കടലിനു…
ഫുട്ബോളുമായി ബന്ധപ്പെട്ട ഇൻഫ്ളുവൻസറായ ഫിയാഗോ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ലോകത്തിലെ മികച്ച ഫൻബേസുള്ള ഫുട്ബോൾ ക്ലബ് ഏതാണെന്നു കണ്ടുപിടിക്കാനുള്ള മത്സരം നടത്താനാരംഭിച്ചത്. ട്വിറ്ററിലെ ഫാൻസ്…