ബ്രസീലിയൻ സുൽത്താന്റെ മായാജാലം കാണാനിതു സുവർണാവസരം, അൽ ഹിലാൽ-മുംബൈ സിറ്റി മത്സരത്തിന്റെ വേദി മാറ്റി…
സമകാലീന ഫുട്ബോളിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിലൊരാളാണ് നെയ്‌മറെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തുടർച്ചയായ പരിക്കുകളും പ്രൊഫെഷണലല്ലാത്ത സമീപനവും കാരണം തന്റെ കഴിവിനനുസരിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ ബ്രസീലിയൻ താരത്തിന് കഴിഞ്ഞിട്ടില്ല.…