Browsing Tag

English Premier League

ഇതുപോലെയൊന്ന് കരിയറിൽ ഒരിക്കലും ഉണ്ടായിട്ടില്ല, അത്ഭുതം അടക്കാൻ കഴിയാതെ തിയാഗോ സിൽവ

പിഎസ്‌ജിയിൽ നിന്നും 2020ലാണ് ബ്രസീലിയൻ താരം തിയാഗോ സിൽവ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ചെൽസി പ്രതിരോധനിരയിലെ പ്രധാനിയായ താരം തന്റെ കരിയറിലെ ആദ്യത്തെ ചാമ്പ്യൻസ്

മാഞ്ചസ്റ്റർ സിറ്റി നേതൃത്വം കരുതുന്നത് പെപ് ഗ്വാർഡിയോള ഇനി ക്ലബിൽ തുടരില്ലെന്ന്

കഴിഞ്ഞ ദിവസങ്ങളിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ദശാബ്ദത്തിലേറെയായി വമ്പൻ കുതിപ്പ് കാണിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ വരുന്നത്. 2009 മുതലുള്ള ഒൻപതു സീസണുകളിൽ

നിയമങ്ങൾ നൂറിലധികം തവണ തെറ്റിച്ചു, മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ നിന്നു തന്നെ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനായി ആഴ്‌സണലിനോട് പോരാടുന്ന മാഞ്ചസ്റ്റർ സിറ്റിയെ വലിയ പ്രതിസന്ധി കാത്തിരിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒൻപതു സീസണുകളുടെ ഇടയിൽ മാഞ്ചസ്റ്റർ സിറ്റി

കസമീറോ ചുവപ്പു കാർഡ് അർഹിച്ചിരുന്നോ, സംഭവത്തിന്റെ മറ്റൊരു ആംഗിളിലുള്ള വീഡിയോ പുറത്ത്

ക്രിസ്റ്റൽ പാലസിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരം സംഭവബഹുലമായാണ് അവസാനിച്ചത്. മത്സരത്തിൽ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും

ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്ന് ഗ്വാർഡിയോള, ആഴ്‌സണലിനു മുന്നോട്ടുള്ള…

ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിലുള്ള എഫ്എ കപ്പ് മത്സരം. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലിനെ തടുക്കാൻ

കളിച്ചത് ഒരൊറ്റ മത്സരം, റെക്കോർഡ് നേട്ടവുമായി ചെൽസി താരം മുഡ്രിക്ക്

ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് യുക്രൈൻ ക്ലബായ ഷാക്തറിൽ നിന്നുമുള്ള മൈഖയിലോ മുഡ്രിക്കിന്റെ ട്രാൻസ്‌ഫർ. ഇരുപത്തിരണ്ടുകാരനായ താരത്തെ ഏതാണ്ട് നൂറു മില്യൺ യൂറോയോളം നൽകിയാണ് ചെൽസി സ്വന്തമാക്കിയത്.

മിന്നും സേവുകൾ, തകർപ്പൻ പ്രകടനം; ആസ്റ്റൺ വില്ലയുടെ ഹീറോയായി എമിലിയാനോ മാർട്ടിനസ്

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടാൻ ലയണൽ മെസിയെപ്പോലെ തന്നെ നിർണായക സാന്നിധ്യമായിരുന്ന താരമാണ് എമിലിയാനോ മാർട്ടിനസ്. രണ്ടു ഷൂട്ടൗട്ട് ഉൾപ്പടെ നിരവധി തവണ അർജന്റീനയെ താരം

മഴവിൽ ഫ്രീകിക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയക്കുതിപ്പിന് അവസാനം

ഖത്തർ ലോകകപ്പിനു ശേഷം അതുവരെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല കളിക്കളത്തിൽ കണ്ടിരുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടെങ്കിലും അതൊന്നും അവരെ ബാധിച്ചിരുന്നില്ല. അതിനു ശേഷം

ആഴ്‌സണലിന്റെ ഹീറോക്ക് ടോട്ടനം ആരാധകന്റെ ചവിട്ട്, പ്രീമിയർ ലീഗ് മത്സരത്തിനിടെ അസാധാരണ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോസ്‌പറുമായി നടന്ന മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ ആഴ്‌സണലിന്

അന്ന് ഏജന്റ് വഴി മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയ വാക്കു പാലിച്ച് കസമീറോ

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ ഏറ്റവും മികച്ച സൈനിങ്‌ ആരുടേതാണെന്നു ചോദിച്ചാൽ ആരാധകർ നിസംശയം പറയുക കസമീറോയുടെ പേരായിരിക്കും. ക്ലബിലെത്തിയതിനു ശേഷം ആദ്യമൊക്കെ ഒന്നു