പുതിയ പരിശീലകനു കീഴിൽ വമ്പൻ അഴിച്ചുപണി നടക്കും, ടീമിൽ സ്ഥാനമുറപ്പുള്ളത് മൂന്നു…
കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്ന ആദ്യത്തെ സ്വീഡിഷ് പരിശീലകനായി നാല്പത്തിയെട്ടുകാരനായ മൈക്കൽ സ്റ്റാറെയാണ് ടീമിനെ നയിക്കാൻ…