Browsing Tag

Kerala Blasters

ദിമിത്രിയോസിന്റെ ആവശ്യം നടക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്, ഗ്രീക്ക് സ്‌ട്രൈക്കർക്ക്…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണ് ദിമിത്രിയോസിന്റെ ക്ലബിലെ ഭാവി. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി നിരവധി ക്ലബുകൾ രംഗത്തു വന്നിട്ടുണ്ട്. അതിനിടയിൽ…

ഫെഡോർ പുലിയാണ് മക്കളേ, അസാധ്യഗോളുമായി ലിത്വാനിയക്കു വിജയം നേടിക്കൊടുത്ത്…

ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന യുവേഫ നേഷൻസ് ലീഗിന്റെ പ്ലേഓഫ് മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി ദേശീയ ടീമിന്റെ നായകനും ബ്ലാസ്റ്റേഴ്‌സ് താരവുമായ ഫെഡോർ ചെർണിച്ച്.…

രണ്ടു വർഷം മുൻപ് ചെയ്‌ത പിഴവ് വീണ്ടുമാവർത്തിക്കാൻ കഴിയില്ല, നീക്കങ്ങൾ ശക്തമാക്കി…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകിയ സീസണായിരുന്നു ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ. ഐഎസ്എൽ കിരീടം നേടാൻ ടീമിനായില്ലെങ്കിലും ഫൈനൽ വരെയെത്താൻ…

പ്രതിസന്ധി ഘട്ടത്തിൽ ടീമിനായി ഗംഭീര പ്രകടനം, യുവതാരത്തെ നിലനിർത്താനൊരുങ്ങി കേരള…

ഈ സീസണിൽ പരിക്കിന്റെ തിരിച്ചടികൾ ഏറ്റവുമധികം ബാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ ആദ്യത്തെ പകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന ടീം അതിനു ശേഷം തുടർച്ചയായ തോൽവികൾ വഴങ്ങി ഇപ്പോൾ…

കേരള ബ്ലാസ്റ്റേഴ്‌സ്-അൽ നസ്ർ പോരാട്ടത്തിൽ ആരു വിജയിക്കും, ട്വിറ്റർ ലോകകപ്പിൽ…

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 2014ൽ മാത്രം രൂപീകരിക്കപ്പെട്ട ക്ലബ് ആരാധകരുടെ കരുത്ത് കൊണ്ടു തന്നെയാണ് വളരെയധികം…

ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരു ചുവടു മാത്രം ബാക്കി, ഈസ്റ്റ് ബംഗാളിനെ ഓഫർ…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യത വർധിക്കുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ സ്വന്തമാക്കാൻ നിരവധി…

ദിമിത്രിയോസ് ക്ലബ് വിട്ടാലും ബ്ലാസ്റ്റേഴ്‌സ് ആശങ്കപ്പെടേണ്ട കാര്യമില്ല, താരത്തിന്റെ…

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള പ്രധാന ആശങ്കയാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ക്ലബ് വിടുമോയെന്നത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി നിരവധി ക്ലബുകൾ…

ദിമിത്രിയോസിനെ കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുമോ, ഗ്രീക്ക് ഗോൾമെഷീന് ഐഎസ്എല്ലിൽ…

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിലെ പ്രധാനപ്പെട്ട താരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ഇന്ത്യയിൽ കളിക്കുന്ന ആദ്യത്തെ സീസണിൽ തന്നെ പത്ത് ഗോളുകളും മൂന്നു അസിസ്റ്റും…

ബ്ലാസ്റ്റേഴ്‌സ് നായകൻ തിരിച്ചു വരവിനരികെ, ടീമിനൊപ്പം വ്യക്തിഗത പരിശീലനം ആരംഭിച്ച്…

ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലേക്ക് വീണ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളിൽ പോരാടാനുള്ള ആത്മവിശ്വാസം വർധിപ്പിച്ച് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ തിരിച്ചു വരാനൊരുങ്ങുന്നു. ഡിസംബറിൽ…

ലൂണയെയും ബ്ലാസ്റ്റേഴ്‌സിനേയും ലോകമറിഞ്ഞു തുടങ്ങി, ഗോൾവീഡിയോ സ്റ്റോറിയാക്കി പ്രമുഖ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും സംഘടിതമായ ആരാധകപ്പടയുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യത്തെ സീസൺ മുതൽ തന്നെ വമ്പൻ പിന്തുണയോടെ ടീമിന് പിന്നിൽ അണിനിരന്ന…