ഇന്ത്യക്ക് വേണ്ടി കളിക്കാതിരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം പരിക്ക് അഭിനയിച്ചുവെന്ന്…
കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മൂന്നു താരങ്ങളാണ് എഎഫ്‌സി ഏഷ്യൻ കപ്പ് കളിക്കാനുള്ള ഇന്ത്യൻ ദേശീയ ടീമിന്റെ സ്‌ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രീതം കോട്ടാൽ, ഇഷാൻ പണ്ഡിറ്റ, രാഹുൽ കെപി എന്നിവർ…