ക്രിക്കറ്റ് ജ്വരമുള്ള നാട്ടിൽ ഐഎസ്എൽ ക്ലബുകളെയും മറികടന്ന ആരാധകക്കരുത്ത്, അർഹിച്ച…
ഇന്ത്യയിൽ വേരോട്ടമുള്ള കായിക ഇനങ്ങളിൽ ക്രിക്കറ്റ് ബഹുദൂരം മുന്നിലാണ്. ക്രിക്കറ്റിനോടുള്ള ഈ പ്രേമം കൊണ്ടു തന്നെ ഭൂരിഭാഗം രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഫുട്ബോളിനു വളർച്ച കുറവാണ്. എന്നാൽ…