Browsing Tag

Real Madrid

“പിഎസ്‌ജിയിൽ നെയ്‌മർക്ക് പിന്തുണ ലഭിക്കുന്നില്ല, താരം റയൽ…

ബ്രസീലിയൻ മുന്നേറ്റനിര താരമായ നെയ്‌മർ ജൂനിയർ പിഎസ്‌ജിയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ബ്രസീലിന്റെ മുൻ താരമായ സെ റോബർട്ടോ. പിഎസ്‌ജിയിൽ നെയ്‌മർക്ക് ആരാധകർക്കിടയിൽ നിന്നും

ടോട്ടനം ഹോസ്‌പർ താരം സോണിനെ റയൽ മാഡ്രിഡിലെത്തിക്കാൻ ആവശ്യപ്പെട്ട് കാർലോ ആൻസലോട്ടി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ മുന്നേറ്റനിര താരമായ ഹ്യുങ് മിൻ സോണിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്ക് താൽപര്യം. നിരവധി സീസണുകളായി ടോട്ടനം

മോഡ്രിച്ചിനു പകരക്കാരനായി അർജന്റീന താരം, ചാമ്പ്യൻസ് ലീഗ് ടീമിലുൾപ്പെടുത്തി ആൻസലോട്ടി

ചാമ്പ്യൻസ് ലീഗിൽ ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർബി ലീപ്‌സിഗിനെയാണ് നേരിടുന്നത്. നിലവിൽ ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും

“വളരെ പെട്ടന്നു തന്നെ അതു സംഭവിക്കും”- പരിശീലകനായി ഉടനെ…

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ക്ലബ് ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും നേടിയ പരിശീലകനാണ് സിനദിൻ സിദാൻ. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്നു വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടം

ബാഴ്‌സയുമായുള്ള കരാർ ലംഘിക്കാനുള്ള തുകയടക്കം റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തെന്ന്…

തിങ്കളാഴ്‌ചയാണ്‌ ബ്രസീലിയൻ താരം നെയ്‌മർ ജൂനിയറിനെതിരായ വിചാരണ സ്പെയിനിൽ ആരംഭിച്ചത്. 2013ൽ സാന്റോസിൽ നിന്നും ബാഴ്‌സയിലേക്കുള്ള താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് നിരവധി അഴിമതികൾ

എംബാപ്പയെ വേണ്ട, ഹാലൻഡിനെ സ്വന്തമാക്കി മുന്നേറ്റനിരയിൽ പുതിയ ത്രയത്തെ സൃഷ്‌ടിക്കാൻ…

കഴിഞ്ഞ ജൂണിൽ പിഎസ്‌ജി കരാർ അവസാനിച്ച കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും താരം കരാർ പുതുക്കി ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരുകയാണ് ചെയ്‌തത്‌. റയൽ

“വിനീഷ്യസ് ആദ്യ മൂന്നിൽ ഉൾപ്പെടണമായിരുന്നു”- ബാലൺ ഡി ഓർ സ്ഥാനങ്ങളെ…

കഴിഞ്ഞ ദിവസമാണ് ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ പ്രഖ്യാപിക്കപ്പെട്ടത്. റയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കരിം ബെൻസിമ ബാലൺ ഡി ഓർ നേടിയപ്പോൾ സാഡിയോ

റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പിന്നിൽ, അതൃപ്‌തനായി ടോണി ക്രൂസ്

ഇത്തവണത്തെ ബാലൺ ഡി ഓർ തന്റെ റയൽ മാഡ്രിഡ് സഹതാരമായ ബെൻസിമയാണ് സ്വന്തമാക്കിയതെങ്കിലും ഈ വർഷത്തെ ഏറ്റവും മികച്ച ക്ലബുകളിൽ റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് വീണതിൽ അതൃപ്‌തി വ്യക്തമാക്കി റയൽ

അർഹിച്ചതു നേടി ചരിത്രത്തിലിടം നേടി ബെൻസിമ, മാതൃകയാകുന്നത്‌ രണ്ടു താരങ്ങളെയെന്നു…

പാരീസിൽ വെച്ച് ഇന്നലെ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കരിം ബെൻസിമ ഉയർത്തിയപ്പോൾ ഫുട്ബോൾ ലോകമൊന്നടങ്കം അതിനെ കയ്യടിച്ചാണ് സ്വീകരിച്ചത്. മെസിയും

ബാലൺ ഡി ഓർ ചടങ്ങിൽ പ്രധാന അവാർഡുകൾ സ്വന്തമാക്കുക റയൽ മാഡ്രിഡ്, ബാഴ്‌സലോണ താരങ്ങൾ

ഈ വർഷത്തെ ബാലൺ ഡി ഓർ ചടങ്ങ് ഒക്ടോബർ 17, തിങ്കളാഴ്‌ച രാത്രി 12 മണിക്ക് ആരംഭിക്കാനിരിക്കയാണ്. ഫ്രാൻസ് ഫുട്ബോൾ നൽകുന്ന അവാർഡിന്റെ ചടങ്ങുകൾ പാരീസിൽ വെച്ചാണ് നടക്കുന്നത്. മുൻ വർഷങ്ങളിൽ