Browsing Tag

Spain

പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടിയുള്ള നെറികെട്ട കളിയോ, ആഴ്‌സണൽ താരത്തെ മാരകഫൗൾ ചെയ്‌ത്‌ മാഞ്ചസ്റ്റർ…

യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്നലെ സ്പെയിനും നോർവെയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സ്പെയിൻ വിജയം നേടി. പരിശീലകനായ ജോസേ ലൂയിസ് ഡി ലാ ഫ്യൂവന്റെക്ക് മികച്ച തുടക്കമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഡാനി ഓൾമോ

ആഗ്രഹമുണ്ടായിട്ടല്ല റാമോസ് വിരമിക്കൽ പ്രഖ്യാപിച്ചത്, മെസിയെക്കുറിച്ചും പരാമർശം

കഴിഞ്ഞ ദിവസമാണ് സ്‌പാനിഷ്‌ ഇതിഹാസമായ സെർജിയോ റാമോസ് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നത്. നിരവധി വർഷങ്ങൾ സ്‌പാനിഷ്‌ ഫുട്ബോളിലെ നെടുന്തൂണായിരുന്ന താരം സാധ്യമായ നേട്ടങ്ങളെല്ലാം ദേശീയ ടീമിനൊപ്പം സ്വന്തമാക്കിയാണ് വിരമിക്കൽ

അർജന്റീന വിടും, റൊണാൾഡോ ആരാധകനായ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ദേശീയ ടീം മാറാനൊരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഏവരുടെയും പ്രിയങ്കരനായി മാറുന്ന യുവതാരമാണ് അലസാൻഡ്രോ ഗർനാച്ചോ. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം കുറിച്ച താരത്തിന് അതിനു ശേഷം എറിക് ടെൻ ഹാഗുമായുള്ള ചെറിയ പ്രശ്‌നങ്ങൾ കാരണം ഈ സീസണിന്റെ തുടക്കത്തിൽ അധികം അവസരങ്ങൾ

സ്പെയിൻ ടീമിലേക്ക് ക്ഷണം വന്നാൽ സ്വീകരിക്കും, ക്ലബിനെയും പരിശീലിപ്പിക്കുമെന്ന് സ്‌കലോണി

അർജന്റീന ദേശീയ ടീമിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നത് ലയണൽ സ്‌കലോണി പരിശീലകനായി എത്തിയതിനു ശേഷമാണ്. പരിശീലകനെന്ന നിലയിൽ വലിയ പരിചയസമ്പത്തൊന്നും ഇല്ലാതെയാണ് അർജന്റീന ടീമിന്റെ ചുമതല ഏറ്റെടുത്തെങ്കിലും ടീമിനെ വളരെ മികച്ച രീതിയിൽ മുന്നോട്ടു നയിച്ച

ജർമനി പുറത്താകാൻ കാരണമാക്കിയ ജപ്പാൻറെ ഗോൾ അനുവദിച്ചതിന്റെ കാരണമിതാണ്

സ്പെയിനും ജപ്പാനും തമ്മിൽ  ഗ്രൂപ്പ് ഇയിലെ അവസാനഘട്ട മത്സരത്തിൽ ജപ്പാൻ ജയിച്ചതോടെ അത് ജർമനിക്ക് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറക്കുകയുണ്ടായി. ജപ്പാൻ ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായപ്പോൾ സ്പെയിനും ജർമനിക്കും നാല് പോയിന്റാനുള്ളത്.…

അങ്ങിനെ ചെയ്‌താൽ പിന്നെ മൈതാനം കാണില്ല, സ്പെയിൻ താരത്തോട് ലൂയിസ് എൻറിക്

സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വയും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരമായ ഫെറൻ ടോറസും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. എൻറികിന്റെ മകളുടെ കാമുകനാണ് ഫെറൻ ടോറസ്. അതിനാൽ തന്നെ സ്‌പാനിഷ്‌ പരിശീലകൻ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ…

ലോകകപ്പ് അടുത്തിരിക്കെ സ്പെയിൻ താരം ടീമിൽ നിന്നും പുറത്ത്, പകരക്കാരൻ ബാഴ്‌സയിൽ നിന്നും

ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും ഫുൾ ബാക്കായ ജോസേ ഗയ പുറത്ത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിടെ പരിക്കേറ്റതാണ് വലൻസിയ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. ഗയയുടെ ആംഗിളിനാണ് പരിക്ക് പറ്റിയതെന്നും താരത്തിനു ലോകകപ്പ് നഷ്‌ടമാകുമെന്നും…

എൻറിക്വയെ കബളിപ്പിച്ചു, സ്പെയിൻ ടീമിൽ നിന്നും റാമോസ് പുറത്തായതിന്റെ കാരണമിതാണ്

പരിശീലകനായ ലൂയിസ് എൻറിക്വയെ കബളിപ്പിച്ചതു കൊണ്ടു കൂടിയാണ് ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും സെർജിയോ റാമോസ് പുറത്തായതെന്ന് റിപ്പോർട്ടുകൾ. റാമോസിനെ ലോകകപ്പ് ടീമിൽ നിന്നും തഴഞ്ഞത് പലർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യമായിരുന്നു. അവസാനത്തെ…

സെർജിയോ റാമോസടക്കം മൂന്നു സൂപ്പർതാരങ്ങൾ പുറത്ത്, സ്പെയിൻ ടീം പ്രഖ്യാപിച്ചു

വെറ്ററൻ താരമായ സെർജിയോ റമോസടക്കം മൂന്നു പ്രധാന താരങ്ങളെ ഒഴിവാക്കി സ്പെയിൻ സ്‌ക്വാഡ് പരിശീലകൻ ലൂയിസ് എൻറിക് പ്രഖ്യാപിച്ചു. പിഎസ്‌ജി താരമായ സെർജിയോ റാമോസിനു പുറമെ ലിവർപൂൾ മധ്യനിരതാരം തിയാഗോ അൽകാൻട്ര, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി…

വേണ്ടെന്നു വെക്കുന്നത് വമ്പൻ തുക, അതൃപ്‌തിയോടെ വിടപറയുമ്പോഴും ബാഴ്‌സയോടുള്ള സ്നേഹം തെളിയിച്ച്…

ഇന്നലെയാണ് ബാഴ്‌സലോണ പ്രതിരോധതാരം ജെറാർഡ് പിക്വ താൻ ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്. അൽമേരിയക്കെതിരെ ശനിയാഴ്‌ച നടക്കുന്ന ലാ ലിഗ മത്സരം കഴിഞ്ഞാൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമെന്ന് താരം ഇന്നലെ ട്വിറ്ററിലൂടെ വ്യക്തമാക്കി.