ഐഎസ്എല്ലിൽ നിന്നും യൂറോപ്യൻ ലീഗിലേക്ക്, മാർകോ ലെസ്‌കോവിച്ചിനു പുതിയ ക്ലബായി

ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പമുണ്ടായിരുന്ന ഡിഫൻഡർ മാർകോ ലെസ്‌കോവിച്ച് കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു. മൂന്നു വർഷം ക്ലബിനൊപ്പം തുടർന്ന്…

നടത്തിയത് 11 സേവുകൾ, ബ്രസീലിനെ തളച്ച മത്സരത്തിൽ ഹീറോയായി അമേരിക്കൻ ഗോൾകീപ്പർ മാറ്റ്…

കോപ്പ അമേരിക്കക്ക് മുന്നോടിയായി ഇന്ന് പുലർച്ചെ നടന്ന മത്സരം ബ്രസീലിനെ സംബന്ധിച്ച് നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ മെക്‌സിക്കോക്കെതിരെ വിജയം നേടിയ ബ്രസീൽ ഇന്ന് നടന്ന മത്സരത്തിൽ…

ഇതിനേക്കാൾ ഭേദം ഐഎസ്എൽ റഫറിമാർ തന്നെ, ഇന്ത്യയുടെ മോഹങ്ങൾ തകർത്ത തീരുമാനവുമായി റഫറി

ലോകകപ്പ് യോഗ്യത റൗണ്ടിലെ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യ ഇന്നലെ ഖത്തറിനെതിരെ ഇറങ്ങിയത്. ഖത്തറിനെ സംബന്ധിച്ച് അപ്രധാനമായ മത്സരമായതിനാൽ തന്നെ അവരുടെ…

ഗോൾ മെഷീനും അസിസ്റ്റ് മേക്കറും ഒരുമിക്കുമ്പോൾ, ഈ കൂട്ടുകെട്ടിനെ തടുക്കുക പ്രയാസം

കൊൽക്കത്തയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബുകളിൽ ഒന്നാണെങ്കിലും കഴിഞ്ഞ സീസൺ ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ജനുവരിയിൽ നടന്ന സൂപ്പർകപ്പിൽ കിരീടം നേടാൻ കഴിഞ്ഞെങ്കിലും…

അർജന്റൈൻ പരിശീലകനു കീഴിൽ തോൽവിയറിഞ്ഞിട്ടില്ല, കോപ്പ അമേരിക്കയിൽ കൊളംബിയയെ…

കോപ്പ അമേരിക്ക ടൂർണമെന്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമ്പോൾ ഏവരും കിരീടസാധ്യത കൽപ്പിക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്കാണ്. അതിനു പുറമെ യുവതാരങ്ങളുടെ കരുത്തുമായി എത്തുന്ന…

മലയാളി താരം ഇന്ന് ഇന്ത്യക്കെതിരെ കളത്തിലിറങ്ങും, പ്രശംസയുമായി ഖത്തർ പരിശീലകൻ

2026ൽ നടക്കാൻ പോകുന്ന ലോകകപ്പിന്റെ യോഗ്യത റൗണ്ടിലെ മൂന്നാം ഘട്ടത്തിലേക്ക് മുന്നേറാമെന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്ന് രാത്രി ഖത്തറിനെതിരെ ഇറങ്ങാൻ പോവുകയാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം…

നിർണായക പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു, ലക്‌ഷ്യം ലോകകപ്പ് യോഗ്യതാ റൗണ്ടിലെ…

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ന് രാത്രി ഏഷ്യയിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ ഖത്തറിനെതിരെയാണ് ഇന്ത്യ ഇറങ്ങുന്നത്. മത്സരത്തിൽ വിജയം നേടി അടുത്ത…

ബ്രസീലിയൻ താരോദയം എംബാപ്പക്കു ഭീഷണിയാകുമോ, റയൽ മാഡ്രിഡിൽ ആരാകും അടുത്ത സൂപ്പർസ്റ്റാർ

കോപ്പ അമേരിക്കക്ക് മുന്നോടിയായി മെക്‌സിക്കോക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ ബ്രസീലിന്റെ വിജയഗോൾ നേടിയത് പതിനേഴുകാരനായ എൻഡ്രിക്ക് ആയിരുന്നു. ബ്രസീലിനു വേണ്ടി മൂന്നു മത്സരങ്ങളിൽ…

കിരീടമുയർത്താൻ ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം, അടുത്ത 10 സീസണിലെ ഐഎസ്എൽ ജേതാക്കളെ…

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകർ എന്ന് അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കഴിയുമെങ്കിലും ഇതുവരെ ഒരു കിരീടം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നത് ഒരു പോരായ്‌മ…

അർജന്റീന ഗോൾവലക്കു മുന്നിലെ വൻമതിൽ, ക്ലീൻഷീറ്റുകൾ വാരിക്കൂട്ടി എമിലിയാനോ മാർട്ടിനസ്

അർജന്റീന ടീമിലേക്കുള്ള എമിലിയാനോ മാർട്ടിനസിന്റെ പ്രവേശനം വൈകിയായിരുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപ് നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുന്നോടിയായി നടന്ന മത്സരങ്ങളിലാണ് എമിലിയാനോ അർജന്റീനക്ക്…