ഗോവ ആരാധകരോട് യാത്ര ചോദിച്ച് നോഹ സദൂയി, ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യത്തെ പടിയായി എഫ്‌സി ഗോവയുടെ മിന്നും താരമായ നോഹ സദൂയിയെ ബ്ലാസ്റ്റേഴ്‌സ്…