പണത്തേക്കാൾ വലുതാണ് കേരള ബ്ലാസ്റ്റേഴ്‌സ്, അഡ്രിയാൻ ലൂണ എവിടേക്കും പോകുന്നില്ല |…
ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വന്നത് ആരാധകർക്ക് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെ ആശങ്കയുണ്ടായ കാര്യമാണ്…