Browsing Category

Indian Football

ഏഷ്യൻ കപ്പ് സ്റ്റേഡിയങ്ങളിലെ ഏറ്റവും മികച്ച ആരാധകർ, മഞ്ഞപ്പടക്കും ഇന്ത്യൻ ആരാധകർക്കും…

എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യ പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ്. സിറിയക്കെതിരെ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അതിൽ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക്…

മലപ്പുറത്ത് ഒരു ലക്ഷം കപ്പാസിറ്റിയിൽ വരുന്ന പുതിയ സ്റ്റേഡിയത്തിലാണോ അർജന്റീന…

അർജന്റീന കേരളത്തിലേക്ക് കളിക്കാൻ വരാൻ സമ്മതം മൂളിയെന്ന് കായികമന്ത്രിയായ വി അബ്ദുറഹ്മാൻ തന്നെയാണ് കുറച്ചു ദിവസം മുൻപ് അറിയിച്ചത്. നേരത്തെ ഈ ജൂലൈ മാസത്തിൽ അർജന്റീന ടീം വരാൻ സമ്മതം മൂളിയെന്നും…

സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ കഴിയുന്നവൻ ബ്ലാസ്റ്റേഴ്‌സിലുണ്ട്, ഇന്ത്യൻ താരത്തെ…

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കയാണ് ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ഏതു താരത്തിന് കഴിയുമെന്നത്. 2005 മുതൽ ഇന്ത്യൻ ടീമിലെ സാന്നിധ്യമായ താരം തന്നെയാണ്…

ഇത്രയും ജനങ്ങളുള്ള ഇന്ത്യക്ക് ഫുട്ബോൾ ലോകം ഭരിക്കാനാവും, നിർദ്ദേശവുമായി ജപ്പാൻ…

ഏഷ്യൻ കപ്പിലേക്ക് വലിയ പ്രതീക്ഷയോടെ വന്ന ഇന്ത്യ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങി പുറത്തു പോകുന്നതിന്റെ വക്കിലാണ്. ഓസ്‌ട്രേലിയക്കെതിരെ മികച്ച രീതിയിൽ പൊരുതിയെങ്കിലും തോൽവി വഴങ്ങേണ്ടി…

കേരളത്തിൽ നിന്നുള്ള ആരാധകപ്പടയാണ് ഞങ്ങളുടെ കരുത്ത്, പ്രശംസയുമായി ഇന്ത്യൻ ടീം പരിശീലകൻ…

ഖത്തറിൽ ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ആരാധകർ നൽകിയ സ്വീകരണവും പിന്തുണയുമെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. നിരവധി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ…

ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പ് കളിക്കുന്ന കാലം വിദൂരമല്ല, പ്രതീക്ഷ നൽകുന്ന…

ഇന്ത്യയിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ സ്വപ്‌നമാണ് ലോകകപ്പ് ടൂർണമെന്റിൽ കളിക്കുകയെന്നത്. ഐഎസ്എൽ പോലെയുള്ള ടൂർണമെന്റുകൾ വന്നതോടെ ഇന്ത്യയിലെ ഫുട്ബോൾ ഒരുപാട്…

ഇന്ത്യയുടെ മികച്ച പ്രകടനത്തിനു കാരണം മഞ്ഞപ്പടയും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ…

സമീപകാലങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിയ മികച്ച പ്രകടനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയും കാരണമായിട്ടുണ്ടെന്ന് ദേശീയടീം താരമായ അമരീന്ദർ സിങ്. ഇന്ന് ഏഷ്യൻ കപ്പിലെ…

ഒരു മത്സരം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതെങ്ങിനെ, ഇതു ടീമിനു നൽകുന്ന…

കലിംഗ സൂപ്പർ കപ്പിൽ കിരീടപ്രതീക്ഷയുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ടൂർണമെന്റിൽ നിന്നും പുറത്തു പോയി. ജംഷഡ്‌പൂർ എഫ്‌സിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ…

ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളെപ്പോലെയായിരുന്നു ഇന്ത്യയുടെ പോരാട്ടവീര്യം, മറികടക്കാൻ…

കഴിഞ്ഞ ദിവസം നടന്ന ഏഷ്യൻ കപ്പ് ടൂർണമെന്റിലെ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയുടെ തോൽവി വഴങ്ങുകയാണുണ്ടായത്. യൂറോപ്യൻ താരങ്ങൾ കളിക്കുന്ന ഓസ്‌ട്രേലിയക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷ ഇന്ത്യക്ക്…

കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടുതൽ കരുത്തരാക്കുന്നത് അക്കാര്യമാണ്, ഇന്ത്യയിലെ ഏറ്റവും…

ഇന്ത്യൻ സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. പെപ്ര ഇരട്ടഗോളുകളും അയ്‌മൻ ആദ്യത്തെ ഗോളും നേടിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്…