മെസിയെ പിൻവലിച്ചതോടെ കൂട്ടത്തോടെ ഒഴിയുന്ന ഗ്യാലറി, മെസി എഫക്റ്റ് ചിന്തിക്കാൻ…
ലയണൽ മെസി തരംഗം അമേരിക്കയിൽ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. പിഎസ്‌ജി വിട്ടതിനു ശേഷം അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയ ലയണൽ മെസി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടീമിനായി കളത്തിലിറങ്ങുകയും രണ്ടിലും…