കുവൈറ്റ് ടീമിനെ ആശ്ചര്യപ്പെടുത്തിയ നീക്കം, ഇന്ത്യയും ഇന്ത്യൻ ആരാധകരും കിടിലനാണ് |…
ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ആഘോഷത്തിന്റെ ദിവസമായിരുന്നു ഇന്നലെ. സാഫ് ചാമ്പ്യൻഷിപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ കുവൈറ്റിന്റെ വെല്ലുവിളിയെ മറികടന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ വിജയം…