മെസിക്ക് ശേഷം എംബാപ്പെ ബാലൺ ഡി ഓറുകൾ വാരിക്കൂട്ടും, ഫ്രഞ്ച് താരത്തെ പ്രശംസിച്ച്…
ഖത്തർ ലോകകപ്പിന് ശേഷം എമിലിയാനോ മാർട്ടിനസും കിലിയൻ എംബാപ്പയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അർജന്റീനയുടെ ഫൈനൽ വിജയത്തിന് ശേഷം എമിലിയാനോ മാർട്ടിനസ് എംബാപ്പക്കെതിരെ നിരവധി അധിക്ഷേപങ്ങൾ!-->…