ബ്രസീലിന്റെ ആധിപത്യം, അർജന്റീന വീണു; രാജി പ്രഖ്യാപിച്ച് ഹാവിയർ മഷെറാനോ

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ നടന്ന നിർണായക മത്സരത്തിൽ കൊളംബിയയോട് തോറ്റതോടെ അർജന്റീന ടൂർണമെന്റിൽ നിന്നും പുറത്തായി. കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോൽവി വഴങ്ങിയാണ്

ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്ന് ഗ്വാർഡിയോള, ആഴ്‌സണലിനു മുന്നോട്ടുള്ള…

ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും തമ്മിലുള്ള എഫ്എ കപ്പ് മത്സരം. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനലിനെ തടുക്കാൻ

മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയോ, അപ്രതീക്ഷിത നീക്കത്തിനൊരുങ്ങി ബാഴ്‌സലോണ

തീർത്തും അപ്രതീക്ഷിതമായാണ് ലയണൽ മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു അതിനു കാരണം. മെസിയെ മാത്രമല്ല, മറ്റു ചില താരങ്ങളെയും ആ ട്രാൻസ്‌ഫർ ജാലകത്തിൽ

അൽ നസ്റിന്റെ തോൽവിക്ക് റൊണാൾഡോയും കാരണമായി, സൂപ്പർതാരത്തെ വിമർശിച്ച് മാനേജർ

സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ അനായാസം ഗോളുകൾ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അൽ നസ്റിൽ ലഭിച്ചിരിക്കുന്നത്.

“മെസി ലോകകപ്പ് നേടിയതിൽ നിങ്ങൾ വേദനിക്കുന്നു, സ്വന്തം രാജ്യത്തെക്കുറിച്ച്…

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയെങ്കിലും ടീം അത് ആഘോഷിച്ച രീതിയിൽ സ്വീഡിഷ് ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒട്ടും തൃപ്‌തനല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രതികരണം

ഞങ്ങൾക്ക് ചുവപ്പുകാർഡെങ്കിൽ റയലും അതർഹിച്ചിരുന്നു, റഫറി അനീതി കാണിച്ചുവെന്ന്…

കോപ്പ ഡെൽ റേയിൽ ഇന്നലെ നടന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയിങ്ങിനെതിരെ വിമർശനവുമായി അത്ലറ്റികോ മാഡ്രിഡ് താരങ്ങൾ. അൽവാരോ മൊറാട്ടയിലൂടെ അത്ലറ്റികോ

രണ്ടാം മത്സരത്തിലും ഗോളില്ല, ആരാധകരാൽ അപമാനിക്കപ്പെട്ട് റൊണാൾഡോ

യൂറോപ്യൻ ഫുട്ബോളിൽ നിന്നും റൊണാൾഡോ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോ താളം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നു. സൗദിയിലെ താരത്തിന്റെ ആദ്യത്തെ മത്സരം പിഎസ്‌ജിക്കെതിരെ നടന്ന സൗഹൃദ

ആ നിമിഷമാണ് അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തത്, ഫൈനലിലെ ഹീറോ ഏഞ്ചൽ ഡി മരിയ…

ഖത്തർ ലോകകപ്പിൽ അതുവരെ നടന്ന ഒരു മത്സരത്തിലും ഗോൾ നേടിയില്ലെങ്കിലും ഫൈനലിൽ ഏഞ്ചൽ ഡി മരിയയായിരുന്നു താരം. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ഫ്രാൻസിന്റെ പദ്ധതികളെ പൊളിക്കാൻ അർജന്റീന ഇറക്കിയ

ബ്രസീലിനായി ഗോളടിച്ചു കൂട്ടുന്ന യുവതാരം ബാഴ്‌സലോണയിലേക്ക്

ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരാനെന്സിന്റെ യുവതാരമായ വിക്റ്റർ റോക്യൂവിനെ ബാഴ്‌സലോണ സ്വന്തമാക്കാനൊരുങ്ങുന്നു. പതിനേഴുകാരനായ താരം 2022 കോപ്പ ലിബർട്ടഡോസ് ഫൈനലിൽ ടീമിനെ എത്തിക്കാൻ

ബ്രസീൽ ടീം പരിശീലകനാകുമോ, ഒരു കാര്യത്തിൽ ഉറപ്പു നൽകി കാർലോ ആൻസലോട്ടി

ഖത്തർ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ പരിശീലകനായ ടിറ്റെ ടീമിൽ നിന്നും സ്ഥാനമൊഴിഞ്ഞിരുന്നു. ആറു വർഷത്തോളം ബ്രസീൽ ടീമിന്റെ മാനേജരായിരുന്ന അദ്ദേഹത്തിന് ഇതുവരെ