ടോട്ടനം ഹോസ്‌പർ താരം സോണിനെ റയൽ മാഡ്രിഡിലെത്തിക്കാൻ ആവശ്യപ്പെട്ട് കാർലോ ആൻസലോട്ടി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ മുന്നേറ്റനിര താരമായ ഹ്യുങ് മിൻ സോണിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്ക് താൽപര്യം. നിരവധി സീസണുകളായി ടോട്ടനം

മോഡ്രിച്ചിനു പകരക്കാരനായി അർജന്റീന താരം, ചാമ്പ്യൻസ് ലീഗ് ടീമിലുൾപ്പെടുത്തി ആൻസലോട്ടി

ചാമ്പ്യൻസ് ലീഗിൽ ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ജർമൻ ക്ലബായ ആർബി ലീപ്‌സിഗിനെയാണ് നേരിടുന്നത്. നിലവിൽ ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും

എമറി ആസ്റ്റൺ വില്ലയിലെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടിയാകും

മോശം ഫോമിനെത്തുടർന്ന് സ്റ്റീവൻ ജെറാർഡിനെ പുറത്താക്കിയ ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസമാണ് വിയ്യാറയൽ പരിശീലകനായിരുന്ന ഉനെ എമറിയെ പുതിയ മാനേജറായി നിയമിച്ചത്. എമരിയെ സംബന്ധിച്ച് പ്രീമിയർ

ലോകകപ്പിൽ എതിരാളികൾ പിടികൊടുക്കാത്ത തന്ത്രങ്ങളുമായി സ്‌കലോണി, അർജന്റീനയുടെ സ്ഥിരം…

ഖത്തർ ലോകകപ്പിൽ ആവശ്യമെന്നു തോന്നിയാൽ തന്റെ സ്ഥിരം ഫോർമേഷനിൽ പരിശീലകനായ ലയണൽ സ്‌കലോണി മാറ്റം വരുത്തും. നിലവിൽ 4-3-3 എന്ന ഫോർമേഷനിൽ സ്ഥിരമായി കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീന, ടീമിലെ

ടിറ്റെ പടിയിറങ്ങുമ്പോൾ ബ്രസീൽ ടീം പരിശീലകനാവേണ്ടതാര്, സുപ്രധാന മാറ്റം നിർദ്ദേശിച്ച്…

ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ടീം പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങുമെന്ന് ടിറ്റെ നേരത്തെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ടു തന്നെ 2016 മുതൽ ബ്രസീലിനെ പരിശീലിപ്പിക്കുന്ന, ബ്രസീൽ ദേശീയ ടീമിന് ഒരു

“വളരെ പെട്ടന്നു തന്നെ അതു സംഭവിക്കും”- പരിശീലകനായി ഉടനെ…

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ക്ലബ് ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും നേടിയ പരിശീലകനാണ് സിനദിൻ സിദാൻ. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്നു വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടം

മെസിയും റൊണാൾഡോയും നെയ്‌മറുംയും ലെവൻഡോസ്‌കിയുമില്ല, 2022 ലോകകപ്പ് ഓൾ സ്റ്റാർ ഇലവൻ…

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോസ്‌കി എന്നീ സൂപ്പർതാരങ്ങളെ ഒഴിവാക്കി 2022 ലോകകപ്പ് ഓൾ സ്റ്റാർ ഇലവൻ തിരഞ്ഞെടുത്തത് മുൻ ഇറ്റാലിയൻ പരിശീലകൻ ഫാബിയോ കാപല്ലോ. ഖത്തർ ലോകകപ്പിന്

റൊണാൾഡോക്ക് പകരക്കാരനായി അർജന്റീനിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നു

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ പകരക്കാരനായി അർജന്റീനിയൻ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.

മെസിയുടെ ഫോം മങ്ങിയപ്പോൾ മറ്റുള്ളവർ മുന്നിലെത്തി, 2022ൽ ഏറ്റവുമധികം ഗോളുകളിൽ…

2021-22 സീസൺ ലയണൽ മെസിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ലെന്നു പറയാം. ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരത്തിന് പുതിയ ലീഗിലെ സാഹചര്യങ്ങളുമായും ടീമിന്റെ ശൈലിയുമായും അത്ര

പുതിയ പരിശീലകനും റൊണാൾഡോയെ വേണ്ട, പകരം മൂന്നു താരങ്ങളെ പരിഗണിക്കാൻ നിർദ്ദേശം

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോ ചേക്കേറാൻ ഏറ്റവുമധികം സാധ്യതയുണ്ടായിരുന്ന ക്ലബായിരുന്നു ചെൽസി. ടീമിന്റെ ഉടമയായ ടോഡ് ബോഹ്‍ലി താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴത്തെ