ബാഴ്‌സലോണയെ ഒന്നുമല്ലാതാക്കണം, എതിരാളികളായ ക്ലബ്ബിനെ വാങ്ങാൻ പിഎസ്‌ജി ഉടമകൾ
സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും തമ്മിൽ വളരെക്കാലമായി ശീതസമരം തുടങ്ങിയിട്ട്. മാർകോ വെറാറ്റിയെ ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ വിട്ടുകൊടുക്കാതിരുന്ന പിഎസ്‌ജി!-->…