അർഹിച്ച പെനാൽറ്റി അനുവദിച്ചില്ല, ബാഴ്‌സ-ബയേൺ മത്സരത്തിലെ റഫറിയിങ്ങിനെതിരെ പ്രതിഷേധം
ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച ബയേൺ മ്യൂണിക്ക് ഒരിക്കൽക്കൂടി കാറ്റലൻ ക്ലബിനു!-->…