ചാമ്പ്യൻസ് ലീഗ് മരണഗ്രൂപ്പിൽ ആദ്യ പോരാട്ടത്തിറങ്ങുന്ന ബാഴ്‌സലോണ ടീമിൽ മാറ്റങ്ങളുമായി…
ഈ സീസണിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങുന്ന ബാഴ്‌സലോണ ടീമിൽ പരിശീലകൻ സാവി ഹെർണാണ്ടസ് സുപ്രധാന മാറ്റങ്ങൾ വരുത്തുമെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയുടെ!-->…