അഡ്രിയാൻ ലൂണ നാളെ കളത്തിലിറങ്ങുമെന്ന് ഇവാൻ വുകോമനോവിച്ച്, എന്നാൽ വലിയൊരു പ്രതിസന്ധി…
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിൽ നാളെ ഒഡിഷ എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഒരുപാട്…